മലയാള ചലചിത്ര മേഘലയില്‍ നടനായും സംവിധായകനായും തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വമാണ് ദിലീഷ് പോത്തന്‍. മലയാള സിനിമയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മ...